
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

സിഡ്നി: കായിക പോരാട്ടങ്ങൾക്കിടെ നയയടക്കമുള്ള ചില ജീവികൾ മൈതാനത്തേക്ക് കടന്നു വന്ന് മത്സരങ്ങൾ തടസപ്പെടുത്താറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ഓസ്ട്രേലിയയിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്തിറങ്ങിയ കംഗാരുക്കളുടെ വീഡിയോയാണ് വൈറലായി മാറിയത്. ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റെ (എഎഫ്എൽ) ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഫുട്ബോൾ മത്സരം തടസപ്പെടുത്തി കംഗാരുക്കൾ ഗ്രൗണ്ടിലിറങ്ങിയ രസകരമായ വീഡിയോ ഇടംപിടിച്ചത്.
ന്യൂസൗത്ത് വെയിൽസിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് രണ്ട് കംഗാരുക്കൾ ഗ്രൗണ്ടിലേക്കെത്തിയത്. കളിക്കിടെ ഗ്രൗണ്ടിലെത്തിയ കംഗാരുക്കളെ പുറത്തേക്ക് ഓടിക്കാൻ കളിക്കാർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
"Put him in the ruck!"
â AFL (@AFL) July 18, 2020
Community footy is back in New South Wales and the locals are...jumping...for joy #AFL
: Sharri Castellari pic.twitter.com/dNA0VMMZC4
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


