
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

ലഖ്നൗ: ഐപിഎല്ലിനായി ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര് കിങ്സ് താരം. ഇന്ത്യന് യുവതാരം റിഷഭ് പന്തിനും പേസര് മുഹമ്മദ് ഷമിക്കുമെല്ലാം ഒപ്പമുള്ള പരിശീലനത്തിന്റെ വീഡിയോകള് പങ്കുവെച്ച് റെയ്ന ആരാധകരുടെ അടുത്തേക്ക് എത്തിയിരുന്നു. ഇപ്പോള് റെയ്നയുടെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില് ചര്ച്ചയാവുന്നത്.
കൃഷിയിടത്തില് പശുക്കളെ പരിപാലിക്കുന്ന വീഡിയോയാണ് സുരേഷ് റെയ്ന പങ്കുവെച്ചത്. എല്ലായ്പ്പോഴും നമ്മുടെ വേരോട് ചേര്ന്ന് നില്ക്കുക എന്നാണ് വീഡിയോയ്ക്കൊപ്പം സുരേഷ് റെയ്ന കുറിച്ചത്. ജയ് ഗോമാത, ഉത്തര്പ്രദേശ് എന്ന ഹാഷ് ടാഗും റെയ്ന വീഡിയോയ്ക്കൊപ്പം നല്കുന്നു.
Always be connected to your roots #Jaigaumata #UttarPradesh pic.twitter.com/RXFNqEkUUj
â Suresh Raina (@ImRaina) July 29, 2020
ഇന്ത്യന് ദേശിയ പതാകയും, ഓം സ്മൈലിയും റെയ്ന വീഡിയോയ്ക്കൊപ്പം ചേര്ക്കുന്നു. യോഗി ഇഫക്ട് എന്നുള്പ്പെടെയുള്ള കമന്റുകള് ഇവിടെ റെയ്നയുടെ വീഡിയോക്കടിയില് വരുന്നുണ്ട്. എന്നാല് റെയ്നയുടെ നിലപാടിനെ ചോദ്യം ചെയ്തും അനുകൂലിച്ചും വീഡിയോ ചര്ച്ചയാവുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


