
ഭംഗ്രാ താളം കേട്ടാല്‍ വിടില്ല, ചുവടുവെച്ച് കോഹ് ലിയും ധവാനും
ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയല്ല എസെക്സിനെതിരായ മത്സരം അവസാനിച്ചത് എങ്കിലും ഇന്ത്യന്‍ നായകന് അതിന്റെ ആശങ്ക ഒന്നുമില്ല

സന്നാഹ മത്സരം കഴിഞ്ഞതോടെ പരിഹരിക്കപ്പെടേണ്ടതായുള്ള പ്രശ്നങ്ങളാണ് ഇന്ത്യന്‍ ടീമിന് മുന്നില്‍ വന്നു മൂടുന്നത്. ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയല്ല എസെക്സിനെതിരായ മത്സരം അവസാനിച്ചത് എങ്കിലും ഇന്ത്യന്‍ നായകന് അതിന്റെ ആശങ്ക ഒന്നുമില്ല.
ഭംഗ്രാ താളത്തിനൊത്ത് കോഹ് ലി ചുവടുവെച്ചു. കളിയുടെ അവസാന ദിനം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴായിരുന്നു ഡ്രംസുമായിട്ടായിരുന്നു സ്വീകരണം.
ഗ്രൗണ്ടിലേക്കിറങ്ങവെ കോഹ് ലി ഭംഗ്രാ താളത്തിനൊത്ത് ചുവടുവെച്ചതിന് പിന്നാലെ വന്ന ധവാനും വിട്ടില്ല. ഡല്‍ഹി-പഞ്ചാബി സ്റ്റൈലില്‍ ധവാനും താളം പിടിച്ചു.
Two @BCCI players have enjoyed their time at Chelmsford!
â Essex Cricket (@EssexCricket) July 27, 2018
Well played, @imVkohli & @SDhawan25! #ESSvIND pic.twitter.com/Uz8W7p2xoh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

