
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

ഇന്ത്യയുടെ പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ മലേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേത്രി സ്പെയിനിന്റെ കരോലിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയുറപ്പിച്ചത്. ശ്രീകാന്ത് ഫ്രാന്‍സിന്റെ ബ്രിസ് ലെവര്ഡഡെസിനായാണ് വീഴ്ത്തിയത്.
53 മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. രണ്ട് സെറ്റിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. സ്കോര്‍ 22-20, 21-19.
അനായാസമായാണ് ശ്രീകാന്ത് വിജയിച്ചത്. രണ്ട് സെറ്റ് പോരാട്ടത്തില്‍ 21-19, 21-11 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ വിജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



