ഫയല്‍ ചിത്രം
Last Updated :19 January 2024, 11:55 pm IST

News Now

കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്‌സി പോരാട്ടം ഇന്ന്‌ . കട്ടക്ക് ബാരബത്തി സ്റ്റേഡിയത്തില്‍  വൈകുന്നേരം ഏഴിനാണ് മത്സരം.

ഈ സീസണലില്‍ ഇത് ആറാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഈയടുത്ത് നടന്ന എഎഫ്‌സി കപ്പ് മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തോല്‍പ്പിച്ചെത്തുന്ന മോഹന്‍ ബഗാന് തന്നെയാണ് കളിയില്‍ മുന്‍തൂക്കമെന്നാണ് വിലയിരുത്തലുകള്‍.

Latest Sports News in Malayalam | Football News | Cricket News | SM