പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍
എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്നാട്ടില്‍ വീണ്ടും ട്വിസ്റ്റ്എടപ്പാടി കെ പളനിസ്വാമിയുമായി ടിവികെ നേതൃത്വം ചര്‍ച്ച നടത്തിയതായി ലീമ റോസ് മാര്ട്ടിന് ആണ് വ്യക്തമാക്കിയത്
ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍'ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു'
നിങ്ങളാരാണ്?, ശബരിമലയിൽ നിങ്ങളുടെ താൽപ്പര്യമെന്താണ്?, രാജ്യത്തിന്റെ മുഖ്യതന്ത്രിയോ?; ചോദ്യങ്ങളുമായി സുപ്രീംകോടതി പൊതു താൽപ്പര്യ ഹർജികളുടെ പേരിൽ പ്രശസ്തി താൽപ്പര്യ ഹർജികളും പൈസാ താൽപ്പര്യ ഹർജികളുമാണ് വരുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു
ഭരണമാറ്റം: അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ പ്രധാന അഭിഭാഷകർ രാജിക്കത്ത് കൈമാറിചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്
'രാജിവെക്കില്ല'; തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് മമത ബാനര്‍ജി 'ബംഗാളിലെ തോല്‍വി അംഗീകരിക്കില്ല. ജനങ്ങളുടെ വിധിയല്ല, ഇത് ഗൂഢാലോചനയുടെ ഫലമാണ്'
ടാഗോർ ജയന്തിദിനത്തിൽ സത്യപ്രതിജ്ഞ, മെയ് 9 ന് ബംഗാളിൽ ബിജെപി സർക്കാർ; സുവേന്ദു അധികാരി മുഖ്യമന്ത്രി?പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്ര നിരീക്ഷകനായി അമിത് ഷായെ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചു
'രാജിവെച്ച് എവിടെയെങ്കിലും പോകൂ, നട്ടെല്ലുള്ള ഒരു പാര്‍ട്ടി സെക്രട്ടറി വന്നാല്‍ എല്ലാം ശുഭം'; എംവി ഗോവിന്ദനെതിരെ രൂക്ഷ വിമര്ശനംഎം വി ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ് വിമര്‍ശന കമന്റുകള്‍ നിറയുന്നത്
രാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി ഭരണപക്ഷമായ യുഡിഎഫിന് 102 എംഎല്‍എമാരാണുള്ളത്
ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗംകോണ്ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്
'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും' ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
തമിഴ്നാട്ടില്‍ മന്ത്രി പെരിയകറുപ്പന് തോറ്റത് ഒരൊറ്റ വോട്ടിന്, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷംതമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതിയാണ് വിജയിച്ചത്
'കനല് ഒരു തരി പോലുമില്ല', രാജ്യത്ത് എവിടെയും ഭരണമില്ലാതെ ഇടതുപക്ഷം, 1977 ന് ശേഷം ഇതാദ്യംകേരളത്തില് 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സിപിഐ സര്‍ക്കാര്‍ രൂപീകരിച്ചു
തെരഞ്ഞെടുപ്പില്‍ 'ലോട്ടറി' അടിച്ച് സാന്റിയാഗോ മാര്ട്ടിന്; ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്കിയ ആളാണ് സാന്റിയാഗോ മാര്ട്ടിന്
ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 6സിനി അസ്സിസ്റ്റന്റ് തസ്തികയിൽ ആണ് ഒഴിവുള്ളത്.
വിയര്‍ത്ത് 'കടന്നുകയറി' പിണറായി വിജയന്, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്കഴിഞ്ഞ തവണത്തേതിനേക്കാള്‍ 701 വോട്ടുകളാണ് വിഡി സതീശന് ഭൂരിപക്ഷത്തില്‍ കുറഞ്ഞത്