Keralaക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന യുവാവിന് സുഹൃത്ത് നൽകിയത് 'സ്പെഷൽ ഹൽവ'; പരിശോധിച്ചപ്പോൾ ഉള്ളിൽ കഞ്ചാവ്, കേസ്