Keralaഅവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ഒരംഗത്തിന് മാത്രം പുറത്ത് പോകാം; മാനദണ്ഡങ്ങൾ ലംഘിച്ചാൽ കേസ്; കൊച്ചിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്