Sportsവിളിച്ചത് 'നെറ്റ് ബൗളറായി'- ഒരു പര്യടനത്തില് തന്നെ മൂന്ന് ഫോര്മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമായി നടരാജന്; അപൂര്വ നേട്ടം