Keralaനടവരവ് കുറഞ്ഞത് സർക്കാരിനെ ബാധിക്കില്ല; ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള-ആനുകൂല്യങ്ങളിൽ പ്രതിസന്ധിക്ക് സാധ്യത; ആവശ്യമെങ്കിൽ സർക്കാർ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ