Keralaഭൂരിഭാഗം പേരുടെയും സാമ്പത്തിക നില മോശം, വിമാനത്താവളങ്ങളിലെ പിസിആര് പരിശോധന പിന്വലിക്കണമെന്ന് പ്രവാസികള്; മുഖ്യമന്ത്രിക്ക് കത്തയച്ചു