Kerala'മത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സുരക്ഷിതത്വം നഷ്ടമായി; കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു'- മുഖ്യമന്ത്രി