Kerala'ജോജു പറഞ്ഞത് നുണ; ആംബുലന്സില് കീമോ ചെയ്യാനുള്ള കുട്ടിയുണ്ടായിരുന്നില്ല': അസഭ്യം പറഞ്ഞെന്ന് ആവര്ത്തിച്ച് ഡിസിസി പ്രസിഡന്റ്