Kerala'അത് വയനാട്ടിലെ കടുവയല്ല'; കുറുക്കന്മൂലയില് കറങ്ങുന്നത് കര്ണാടകയിലെ കടുവയെന്ന് നാട്ടുകാര്, കേരള അതിര്ത്തിയില് തുറന്നുവിട്ടെന്ന് ആരോപണം