Keralaകൈലി മുണ്ട് ഉടുത്തിറങ്ങും, നാട്ടില് അലഞ്ഞ് ആക്രി സാധനങ്ങള് പെറുക്കും, പള്ളിയില് കുളിച്ച് വസ്ത്രം മാറി ക്ലാസില് പോവും; സിഐ നവാസ് ദാരിദ്ര്യത്തില്നിന്നു കഠിനാധ്വാനത്തില് വളര്ന്നുവന്നയാളെന്നു നാട്ടുകാര്