World Cup 2019മറന്നോ അത്? റാവ്സനും, കറാനും ഇന്ത്യന് ബാറ്റിങ്ങ് നിരയ്ക്ക് മേല് കയറിയിറങ്ങിയ സമയം; ഒരു ഒന്നൊന്നര തിരിച്ചു വരവുണ്ടായിരുന്നു നമുക്കവിടെ