Kerala1400 കിടക്കകള്; 425 ഓക്സിജന് ബെഡുകള്; 130 വെന്റിലേറ്ററുകള്, തിരുവനന്തപുരം മെഡിക്കല് കോളജില് കൂടുതല് കോവിഡ് ചികിത്സ സൗകര്യങ്ങള്