Keralaഓവർടേക്ക് ചെയ്ത് വന്ന ആംബുലൻസിന്റെ പിൻഭാഗത്ത് തട്ടി, നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി മിന്നൽ തടി ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക്