Keralaവീടു നിർമ്മിക്കാൻ സർക്കാരിൽ നിന്നും കിട്ടിയ ധനസഹായത്തിന്റെ പങ്കുവേണമെന്ന് അച്ഛൻ; വിസമ്മതിച്ച മകളുടെ കാലു തല്ലിയൊടിച്ചു; അറസ്റ്റ്