Indiaമത്സരത്തിൽ വിജയിച്ച് ഇഷ ഇരുപത്തിനാല് മണിക്കൂർ ബ്രിട്ടീഷ് ഹൈകമ്മീഷണറായി; ലിംഗ സമത്വത്തെക്കുറിച്ച് വീഡിയോ അവതരിപ്പിച്ച് വിദ്യാർത്ഥിനിയുടെ നേട്ടം