Kerala'കാലം എല്ലാത്തിനും കണക്ക് ചോദിക്കും'- തൊട്ടുകൂടായ്മയുടെ പേരിൽ ഗാന്ധിജിയെ പുറത്തിരുത്തി; 'ഇണ്ടംതുരുത്തി മന' ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസ്!
Articlesഅവശത അനുഭവിച്ചവരുടേയും അവശത അടിച്ചേല്പിച്ചവരുടേയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലം