India'ശുദ്ധീകരിക്കാന്‍ ഗംഗാ നദി നിങ്ങളുടെ കാൽചുവട്ടിൽ എത്തിയിരിക്കുന്നു, അനുഗ്രഹം സ്വീകരിക്കുക'; വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സ്ത്രീയോട് മന്ത്രി, വിവാദം