Sportsആ ഫോർഹാൻഡ് ഷോട്ടുകളുടെ കരുത്തിന് മുൻപിൽ കളിമൺ കോർട്ടിലെ രാജാവിന് കാലിടറി; സെമിയിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്