Keralaഅവാര്ഡിന് തന്റെ ചിത്രങ്ങളും വരും; സമിതിയില് അംഗമായിരിക്കുന്നത് ധാര്മികതയല്ല, ഒഴിവാക്കണം: ചലച്ചിത്ര അക്കാദമിക്ക് ഇന്ദ്രന്സിന്റെ കത്ത്