Indiaഅഗ്നിപഥിനെതിരെ പ്രതിഷേധാഗ്നി, 12 തീവണ്ടികള്‍ കത്തിച്ചു; ട്രെയിന്‍ ഗതാഗതം താറുമാറായി, ബിഹാറില്‍ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു