Kerala‘മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം' അമ്മായിയമ്മയുടെ ക്വട്ടേഷന്; ദമ്പതിമാരെ ആക്രമിച്ച സംഭവം ആസൂത്രിതം