Keralaപെരിയാര് തീരവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു; അണക്കെട്ട് തുറക്കല് മുന്നൊരുക്ക നടപടി തുടങ്ങി; വള്ളക്കടവിൽ അനൗൺസ്മെന്റ്; ആശങ്ക വേണ്ടെന്ന് സര്ക്കാര്