Indiaനിര്ണായകമായ ഇലക്ട്രോണിക്, ഫൊറന്സിക് തെളിവുകള്; 100 സാക്ഷിമൊഴികള്; ശ്രദ്ധ വാല്ക്കര് കൊലക്കേസില് 3000 പേജുള്ള കുറ്റപത്രം