Kerala'കോപ്പിയടിച്ചാൽ പരീക്ഷ എഴുതിക്കില്ല, കൊലപാതകം ചെയ്താൽ എഴുതിക്കും; അവൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്'- ഷഹബാസിന്റെ പിതാവ്