Indiaകെജരിവാളിന് ഷുഗര് ലെവല് 300 കടന്നു, ഇന്സുലിന് നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരത; തിഹാര് ജയിലിന് മുന്നില് എഎപിയുടെ പ്രതിഷേധം