Indiaകന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചു, കുഴിയില്‍ വീണ ട്രാക്ടര്‍ മറിഞ്ഞു, 11 പേര് മരിച്ചു, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്