Entertainment'ഞങ്ങളൊരുമിച്ചിരുന്ന് ഡയലോഗ് പഠിക്കത്തൊന്നുമില്ല, പക്ഷെ ഒന്നിച്ചഭിനയിക്കുന്നതില് ഭയങ്കര രസമാണ്'; വിവാഹശേഷം നസ്റിയക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഫഹദ്