Malayalam Vaarika''കിളികളുടെ കൂകലുകളുണ്ട്. അരുവിയില് ഊളിയിട്ടു കളിക്കുന്ന ഹിപ്പോകളുടെ മുക്രയിടലുകളുണ്ട്. മരക്കൊമ്പുകളിലിരുന്നു കാറ്റ് പാടുന്ന സ്വച്ഛരാഗങ്ങളുണ്ട്''
Malayalam Vaarika''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''
Malayalam Vaarika'' ഞങ്ങള്ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''