Worldയുഎഇ ദിര്ഹം 21 ലേക്ക്, കുവൈറ്റ് ദിനാര് 240 കടന്നു; ആനുകൂല്യം മുതലാക്കാന് ഗള്ഫ് നാടുകളില് നിന്ന് പണത്തിന്റെ കുത്തൊഴുക്ക്, 20 ശതമാനം വരെ വര്ധന