Kerala15-ാം വയസ്സിലെ പ്രതിരോധ കുത്തിവയ്പിനെത്തി, നൽകിയത് കോവിഡ് വാക്സിൻ; തിരുവനന്തപുരത്ത് രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ