Keralaമോഷണം പെരുകിയപ്പോൾ കണ്ടവനെ 'പെരുങ്കള്ള'നാക്കി പൊലീസ് ; യഥാർത്ഥ പ്രതി കുടുങ്ങിയപ്പോൾ വെട്ടിൽ; കുറ്റം സമ്മതിപ്പിച്ചത് മുളക് തേച്ചും മൂന്നാംമുറയിലൂടെയുമെന്ന് യുവാവ്