പിള്ളേർക്ക് വേണ്ടി ലാലേട്ടന്റെ ക്രിസ്മസ് ട്രീറ്റ്; 3 ഡിയിൽ വിരുന്നൊരുക്കി ബറോസ് | Barroz Movie Review

Last Updated :26 December 2024, 5:20 pm IST
Edited by :Joealjoseph

മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭം, ഇതുവരെ കാണാത്ത ലുക്കിലും വേഷപ്പകർച്ചയിലും അദ്ദേഹം സ്ക്രീനിലെത്തുന്നു, അങ്ങനെ ബറോസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണങ്ങൾ പലതാണ്. ഇപ്പോഴിതാ ക്രിസ്മസിന്റെ മാറ്റ് കൂട്ടാൻ ബറോസ് തിയറ്ററിലെത്തിയിരിക്കുകയാണ്. പിള്ളേർക്ക് വേണ്ടി ലാലേട്ടന്റെ ഒരു ക്രിസ്മസ് സമ്മാനം- ഒറ്റ വാക്കിൽ പറഞ്ഞാൽ ബറോസ് അതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now