വിഡി സതീശൻ സത്യസന്ധൻ, ഗട്ട്സ് ഉണ്ട് | Fakrudeen Ali Interview - Part 2

Fakrudeen AliSpecial Arrangement
Edited by :Joeal Joseph
Last Updated :15 ഒക്ടോബർ 2025, 10:11 am IST

വി ഡി സതീശൻ സിപിഎം ആകേണ്ടതായിരുന്നു. മേക്കപ്പില്ലാത്ത പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. ഷാഫി മുഖ്യമന്ത്രിയാകാൻ കഴിവുള്ള ആളാണ്. പക്ഷേ, ജമാ അത്തെ ഇസ്ലാമിയുടെ കൈയിൽ പെടാതെ നോക്കണം. രണ്ട് ഈഴവ നേതാക്കളെയും കോൺഗ്രസ് വേണ്ടപോലെ ഉപയോഗിച്ചിട്ടില്ലെന്നും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now