സാൾട്ട് ആൻഡ് പെപ്പറിലെ പ്രണയം കൊള്ളാമായിരുന്നു | Vijayaraghavan | Interview

Edited by :Joeal Joseph
Last Updated :8 ഏപ്രിൽ 2025, 10:46 am IST

തനിക്ക് സിനിമാസ്റ്റൈൽ 'മരംചുറ്റി' പ്രണയം ഇഷ്ടമല്ലെന്ന് നടൻ വിജയരാഘവൻ. തന്റെ പ്രണയം അങ്ങനെയല്ലെന്നും പ്രേംനസീർ മാതൃകയിൽ പ്രണയിക്കാൻ തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും വിജയരാഘവൻ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now