എന്ത് ഭക്ഷണം കഴിക്കണമെന്ന സ്വാതന്ത്ര്യം മനുഷ്യനുണ്ട് | Pazhayidom Mohanan Namboothiri Interview

Pazhayidom Mohanan NamboothiriSpecial Arrangement
Edited by :Joeal Joseph
Last Updated :16 ഡിസംബർ 2025, 5:11 pm IST

മനുഷ്യന് ഇപ്പോൾ ഏത് ഭക്ഷണവും കഴിക്കാം അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് തരുന്നുണ്ട് പക്ഷെ ഞാൻ കഴിക്കുന്നതാണ് നീയും കഴിക്കണം എന്ന് പറയുന്നിടത്താണ് പ്രശ്നം എന്ന് പഴയിടം മോഹനൻ നമ്പൂതിരി. അറബിക്ക് ഭക്ഷണം അവിടുത്തെ ജീവിത സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണമാണ് അത് അതുപോലെ തന്നെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ രോഗികളുള്ളത് വടക്കൻ മലബാറിലാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now