കടുവകൾ ഇല്ലാതായാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവും | Tiger Life | Pramod G Krishnan Interview

interview with Pramod G KrishnanSource by : Special Arrangement
Last Updated :9 August 2025, 10:20 am IST

കടുവകൾ കേരളത്തിൽ സംഘർഷത്മകത സ്വീകരിച്ച സ്ഥലം വയനാടാണെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ലോകത്തിലെ എറ്റവും മികച്ച ആനകളുടെയും കാടുകളുടെയും ആവാസ വ്യവസ്ഥയാണ് വായനാടെന്നും പ്രമോദ് ജി കൃഷ്ണൻ. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്സ് അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now