ട്രംപ് ഒരു വലതുപക്ഷക്കാരനാണ് പക്ഷെ അദ്ദേഹം ഉണ്ടാക്കിയ സഖ്യം നോക്കൂ.. | Donald Trump | MK Bhadrakumar

MK Bhadrakumar on US president Donald Trump Source by : Special Arrangement
Last Updated :8 August 2025, 12:45 pm IST

News Now

ട്രംപ് വലതുപക്ഷക്കാരനാണ്. എന്നാൽ അദ്ദേഹം കെട്ടിപ്പടുത്ത സഖ്യം വളരെ വൈരുദ്ധ്യാത്മകമാണെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ എം കെ ഭദ്രകുമാർ. ട്രംപ് വളരെ ധൈര്യശാലിയും അവിശ്വസനീയമായ സ്റ്റാമിന ഉള്ളയാളാണെന്നും എം കെ ഭദ്രകുമാർ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സ് അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates