വൈൽഡ് ഫയർ അല്ല, 'പുഷ്പ' ഫ്ലവർ തന്നെ | Pushpa 2 Review

Last Updated :5 December 2024, 5:34 pm IST

സിനിമ തുടങ്ങുമ്പോൾ തന്നെ പുഷ്പ എന്ന ക്യാരക്ടറിന് വൻ ബിൽഡപ്പാണ് കൊടുത്തിരിക്കുന്നത്. സിനിമയുടെ ടൈറ്റിലിനോട് നീതി പുലർത്താനെന്നവണ്ണം, പലയിടങ്ങളിലും ഇത് പുഷ്പയുടെ റൂൾ എന്ന് കഥാപാത്രത്തെക്കൊണ്ട് സംവിധായകൻ പലതവണ പറയിപ്പിക്കുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now