Reba Monica John
റെബ മോണിക്ക ജോൺSource by : ഇൻസ്റ്റ​ഗ്രാം
Last Updated :5 January 2025, 3:19 pm IST

News Now

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

തെലുങ്കിൽ

തെലുങ്ക് സിനിമാ പ്രേക്ഷകർക്കിടയിൽ തരം​ഗമായി മാറിയിരിക്കുകയാണ് നടി റെബ മോണിക്ക ജോൺ.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

ഐറ്റം ഡാൻസ്

മാഡ് സ്ക്വയർ എന്ന തെലുങ്ക് ചിത്രത്തിലെ റെബയുടെ ഐറ്റം ഡാൻസാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

മികച്ച ഡാൻസ്

അസാധ്യ മെയ്‌വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

കമൻ്റുകൾ

'റെബ ഇത്ര നന്നായി ഡാൻസ് ചെയ്യുമായിരുന്നോ'- എന്നാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

നിവിന്റെ നായികയായി

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായാണ് റെബ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

തമിഴിൽ

തമിഴിൽ ജാരുഗണ്ടി ആയിരുന്നു അരങ്ങേറ്റ ചിത്രം.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് റെബ.

റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ - ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട് ചിത്രങ്ങളും

റെബയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറാറുണ്ട്.

samakalika malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates