ബാലതാരമായിബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടിമാരിലൊരാളാണ് നിത്യ മേനോൻ..നിരവധി അവാർഡുകൾഇതിനോടകം തന്നെ ദേശീയ അവാർഡ് അടക്കം നിരവധി അവാർഡുകളും നിത്യയെ തേടിയെത്തി..സെലക്ടീവായിവളരെ സെലക്ടീവായി മാത്രം സിനിമ തെരഞ്ഞെടുക്കുന്ന നടിമാരിലൊരാൾ കൂടിയാണ് നിത്യ..ബോൾഡ് കഥാപാത്രങ്ങളുംബോൾഡായിട്ടുള്ള കഥാപാത്രങ്ങളും നിത്യ അനായാസം സ്ക്രീനിൽ അവതരിപ്പിച്ചു..പിന്നണി ഗായികഅഭിനേത്രി എന്നതിലുപരി പിന്നണി ഗായിക കൂടിയാണ് നിത്യ..സിംപിൾ ലുക്കിൽസിംപിൾ ലുക്കിലുള്ള നിത്യയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്..ക്യാപ്ഷൻ'കടൽ തീരത്ത് ശാന്തമായ ഒരു ദിവസം' എന്നാണ് നിത്യ ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്..പുതിയ ചിത്രംധനുഷ് നായകനായെത്തുന്ന ഇഡലി കടൈ ആണ് നിത്യയുടെ പുതിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates