യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക, https://ssup.uidai.gov.in/ssup/.ലോഗിന്‍ ചെയ്ത ശേഷം 12 അക്ക ആധാര്‍ നമ്പറും കാപ്ച കോഡും നല്‍കുക.send otp ല്‍ ക്ലിക്ക് ചെയ്യുക, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക.സര്‍വീസ് ടാബിന് കീഴിലുള്ള അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ സെലക്ട് ചെയ്യുക.'Proceed to Update Aadhaar’ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക. കാര്‍ഡില്‍ മാറ്റേണ്ട വിവരങ്ങള്‍ തെരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യുക, ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാണ് മാറ്റം വരുത്തേണ്ടത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates