ആടുജീവിതംപൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം 19ന് ഒടിടി റിലീസ് ചെയ്യും..നാഗേന്ദ്രന്‍സ് ഹണിമൂണ്സ്സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന വെബ് സീരീസ്. നിധിന് രഞ്ജി പണിക്കരാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാം..സ്വീറ്റ് ഹോം 3ഏറെ ആരാധകരുള്ള കെ ഡ്രാമയാണ് സ്വീറ്റ് ഹോം. നെറ്റ്ഫ്ളിക്സിലൂടെ കാണാം..ത്രിഭുവന്‍ മിശ്ര സിഎ ടോപ്പര്മാനവ് കൗള്‍ പ്രധാന വേഷത്തിലെത്തിയ വെബ് സീരീസ്. നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിച്ചു..കോബ്ര കൈ: സീസണ് 6പ്രമുഖ വെബ് സീരീസായ കോബ്ര കൈയുടെ ആറാം സീസണിലെ രണ്ടാമത്തെ ഭാഗമായണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സീരീസ് നെറ്റ്ഫ്ളികില്‍ കാണാം..മാസ്റ്റര്‍ ഓഫ് ദി ഹൗസ്ഒരു കുടുംബത്തിലെ അധിക വടംവലിയുടെ കഥപറയുന്ന സീരീസ്. നെറ്റ്ഫ്ളിക്സില്‍ കാണാം..ലേഡി ഇന്‍ ദി ലേക്ക്ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ അമേരിക്കന്‍ ലിമിറ്റഡ് സീരീസ്. ആപ്പിള്‍ ടിവിയില്‍ സ്ട്രീം ചെയ്യുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates