സൂപ്പർ നായികതെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് നയൻതാര..സജീവംസോഷ്യൽ മീഡിയയിൽ വളരെ സജീവമാണിപ്പോൾ താരം..വിവാഹത്തിന്അനന്ത് അംബാനി - രാധിക മെർച്ചന്റ് വിവാഹത്തിനെത്തിയ നയൻതാരയുടെ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്..ഗോൾഡൻ സാരിയിൽഗോൾഡൻ നിറത്തിലെ സാരിയിൽ അതിസുന്ദരിയായാണ് നയൻതാരയെ കാണാനാവുക..ആഭരണങ്ങൾകല്ലുകൾ പതിപ്പിച്ച ഹെവി ലുക്കിലുള്ള ആഭരണങ്ങളാണ് നയൻതാര സാരിയ്ക്കൊപ്പം ധരിച്ചത്..വിഘ്നേഷ് പറയുന്നുഇതൊരു പെയിന്റിങ് അല്ല എന്നാണ് നയൻതാരയുടെ മനോഹര ചിത്രം പങ്കുവച്ച് വിഘ്നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്..നിരവധി സിനിമകൾനിരവധി സിനിമകളാണ് ഇനി നയൻതാരയുടേതായി പുറത്തുവരാനുള്ളത്..ബിസിനസിലേക്കുംഅഭിനയത്തിന് പുറമേ ബിസിനസ് രംഗത്തേക്കും അടുത്തിടെ നയൻതാര ചുവടുവച്ചിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates