ചുരുക്കം സിനിമകളിൽ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഹാന കൃഷ്ണ മലയാളികളുടെ പ്രിയങ്കരിയാണ്..വിവാദങ്ങളുംഅടുത്തിടെ അഹാനയെ ചുറ്റിപ്പറ്റി വിവാദവുമെത്തിയിരുന്നു..നാൻസി റാണിനാൻസി റാണി എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു വിവാദമുണ്ടായത്..സാരി ഇഷ്ടംസാരിയോടുള്ള ഇഷ്ടം അഹാന പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്..പുതിയ ചിത്രങ്ങൾമനോഹരമായ തന്റെ സാരി ചിത്രങ്ങളുമായാണ് അഹാന ഇത്തവണ എത്തിയിരിക്കുന്നത്..ക്യാപ്ഷൻഅഹാനയുടെ ചിത്രങ്ങളേക്കാൾ കൂടുതൽ നടി പങ്കുവച്ചിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരെ ആകർഷിച്ചത്..ഒരു പൂവായിരുന്നെങ്കിൽ'നിങ്ങൾ ഒരു പൂവായിരുന്നെങ്കിൽ, നിങ്ങൾ സ്വയം എന്ത് വിളിക്കും? ഞാൻ ആദ്യം പറയാം- ലില്ലി'- എന്നാണ് അഹാന കുറിച്ചിരിക്കുന്നത്..രസകരമായ കമന്റുകൾരസകരമായ കമന്റുകളാണ് അഹാനയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates