കുറച്ച് സിനിമകൾവിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അഹാന കൃഷ്ണയെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്..വ്ലോഗർഅഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോഗർ കൂടിയാണ് അഹാന..യാത്രകളുംയാത്രകളും ആഘോഷമാക്കാറുണ്ട് അഹാന. കുടുംബത്തിനൊപ്പം മാത്രമല്ല സോളോ ട്രിപ്പുകളും താരം നടത്താറുണ്ട്..പൊങ്കൽ ആഘോഷങ്ങളിൽഇപ്പോഴിതാ പൊങ്കൽ ആശംസകൾ നേർന്ന് അഹാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്..സാരിയിൽകറുപ്പ് നിറത്തിലെ സാരിയിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക. പശുവിന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട് സാരിയിൽ..ട്രെഡീഷ്ണൽ ലുക്കിൽതലമുടിയിൽ മുല്ലപ്പൂ ചൂടി മിനിമൽ മേക്കപ്പിൽ ട്രെഡീഷ്ണൽ ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക..ചിത്രങ്ങൾ പകർത്തിയത്അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്..കമന്റുകൾകമന്റുകളുമായി അഹാനയുടെ സഹോദരിമാരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates